സഫല ജീവിതത്തിന്റെ നക്ഷത്രത്തിളക്കവുമായി സഫലം – കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും വയോജനക്ലബ്ബും ചേർന്ന് 2025 വയോജന കലോത്സവം സംഘടിപ്പിച്ചു
കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും വയോജനക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച സഫലം 2025 വയോജനകലോത്സവം നാടിന് മറക്കാനാവാത്ത അനുഭവമായി മാറി. ഒരായുഷ്ക്കാലം മുഴുവൻ കുടുംബത്തിനും നാടിനും വേണ്ടി അത്യദ്ധ്വാനം...