കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Uncategorized

എൻ നന്പൻ പോലെ യാരും ഇല്ലേ; ഇടുക്കിയിൽ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം പുതിയ വാഹനം സമ്മാനിച്ച് സുഹൃത്തുക്കള്‍

ഇടുക്കിയിൽ ഒക്ടോബര്‍ 18 ലെ കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന ട്രാവലറിന്റെ വീഡിയോ വേദനിപ്പിക്കുന്നതായിരുന്നു. കൂട്ടാര്‍ സ്വദേശി കേളന്‍ത്തറയില്‍ ബി റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം....

-ബോയ്‌സ് എസ്റ്റേറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘടനം പാതി എത്തും മുൻപേ, പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സിപിഎം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി, BMS ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചത് ബിജെപിക്ക് ഉള്ളിൽ ഭിന്നത ഉയരുന്നു

മുണ്ടക്കയം - ബോയ്‌സ് എസ്റ്റേറ്റ് സ്റ്റേഡിയത്തിന്റെ നവീകരണത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണകൂടത്തെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഏലപ്പാറ മണ്ഡലം കമ്മിറ്റി ശക്തമായി...

അമ്മയെ സാക്ഷിയാക്കി സ്വർണത്തിലേക്ക് ഉയർന്ന് ചാടി കെ.എസ്. കേദാർനാഥ്: അമ്മയെപോലെ ദേശീയമെഡലാണ് സ്വപ്നം, അമ്മയും മകനും മുണ്ടക്കയത്തിന്റെ അഭിമാനം

അമ്മയെ സാക്ഷിയാക്കി സ്വർണത്തിലേക്ക് ഉയർന്ന് ചാടി കെ.എസ്. കേദാർനാഥ്. പൊന്നുമോന്റെ ലക്ഷ്യത്തിന് കരുത്താകുന്ന നേട്ടത്തില്‍ സ്‌കൂള്‍ കായികമേളയിലെ മുൻ സ്വർണമെഡല്‍ ജേതാവിന് പറഞ്ഞറിയിക്കാനാക്കാത്ത സന്തോഷം. പൊന്നുമ്മ നല്‍കി...

പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു : മരിച്ചത് ചിറക്കടവ് സ്വദേശി

പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൊൻകുന്നം ഇളങ്ങുളം എസ് എൻ ഡി പി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ...

ചിക്കൻ നാച്ചോസിന് പഴകിയ മണം; കൊച്ചി ലുലു പിവിആറിൽ നിന്ന് കേടായ ഭക്ഷണം ലഭിച്ചു, പരാതിയുമായി മുണ്ടക്കയം സ്വദേശി

കൊച്ചി ലുലു പിവിആറിൽ നിന്ന് കേടായ ഭക്ഷണം ലഭിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി നിതിനാണ് പഴകിയ ഭക്ഷണം ലഭിച്ചത്. സിനിമയുടെ ഇടവേളക്കിടെ ഓർഡർ ചെയ്ത ചിക്കൻ...

മൂന്ന് ദിവസമായി അവശനിലയിൽ മുണ്ടക്കയത്തെ കടതിണ്ണയിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; ആരോരുമില്ലാത്ത ഇസ്മായലിന് കൈത്താങ്ങായി എത്തിയത് Dyfi പ്രവർത്തകർ

മുണ്ടക്കയം ടൗണിൽ ഇസ്മായിൽ ലോട്ടറി കച്ചോടക്കാരൻ ആണ്, പ്രായത്തെ മറന്നും ഭക്ഷണത്തിന് ഉള്ള വക ലോട്ടറി വിറ്റ് ജീവിക്കുന്നു, കഴിഞ്ഞ മൂന്നു ദിവസമായ് മുണ്ടക്കയത്തെ വ്യാപാര സ്ഥാപനത്തിന്...

ജോർജ് മാത്യു അത്യാലിന്റ  ബിജെപി പ്രവേശനം, ബിജെപി നേതൃത്വം പ്രചരിപ്പിക്കുന്നത്  നുണ  സിപിഐ എം

കോട്ടയം : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ഇന്ന് തിരുവനന്തപുരത്ത് നടന്ന ബിജെപി സമര പരിപാടി വേദിയിൽ വെച്ച് ബിജെപിയിൽ ചേർന്നു. എന്നാൽ...

ആശാവർക്കർമാർ തിരുവനന്തപുരം ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പെരുവന്താനം പഞ്ചായത്തിലെ ആശാവർക്കർമാർ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ 35 മയിൽ പ്രകടനവും പ്രതിഷേധയോഗം നടത്തി

ആശാവർക്കർമാർ തിരുവനന്തപുരം ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പെരുവന്താനം പഞ്ചായത്തിലെ ആശാവർക്കർമാർ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ 35 മയിൽ പ്രകടനവും പ്രതിഷേധയോഗം നടത്തി....

വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് പുനർജന്മമേകി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ...

കാഞ്ഞിരപ്പള്ളിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കപ്പാട് മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട്...