കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Uncategorized

കോട്ടയം ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്

കാഞ്ഞിരപ്പള്ളി: എ കെ ജെ എം ഹൈസ്കൂളിൽ നടന്ന കോട്ടയം ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അവസാനിച്ചു. ബോയ്സ് , ഗേൾസ് അണ്ടർ (9,11,13,15&17) കാറ്റഗറിയിൽ ആയിരുന്നു...

കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് സ്വീകരണം നൽകും

കാഞ്ഞിരപ്പള്ളി: സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യവുമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ പ്രഖ്യാപന...

മകന്റെ കല്യാണ മണ്ഡപത്തില്‍bഅച്ഛന്റെ പുസ്തക പ്രകാശനം: മുണ്ടക്കയം സ്വദേശിയുമായ അഡ്വ വി.എസ് തങ്കപ്പനാണ് തന്റെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പുസ്തകരൂപത്തിലാക്കിയ ‘മുക്രിഃ’ എന്ന ബ്രഹത് നോവല്‍ വധൂവരന്മാര്‍ക്ക് കൈമാറിയത്

മുണ്ടക്കയം: മകന്റെ വിവാഹ വേദിയില്‍ അച്ഛന്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനം. പീരുമേട് കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുണ്ടക്കയം സ്വദേശിയുമായ അഡ്വ വി.എസ് തങ്കപ്പനാണ് തന്റെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍...

മുണ്ടക്കയത്തെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം ഓടയിലൂടെ മണിമലയാറ്റിലെത്തിച്ചേരാൻ തുടങ്ങിയിട്ട് നാളേറെയായി….നാടിന്റെ ജീവനാഡിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. വെറും കുപ്പത്തൊട്ടിയാകാനാണ് മണിമലയാറിന്റെ വിധി…

നാടിന്റെ ജീവനാഡിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. വെറും കുപ്പത്തൊട്ടിയാകാനാണ് മണിമലയാറിന്റെ വിധി. വേനലിൽ വറ്റിവരണ്ട ആറിന്റെ വശങ്ങളിൽ കുന്നോളം മാലിന്യമുണ്ട്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവയാണേറെയും. മലിനജലം...

മുണ്ടക്കയം ടൗണിൽ തെരുവുനായ ശല്യം രൂക്ഷം: കടിച്ചുകുടയും, കരുതിയിരിക്കണം; ജനങ്ങൾ ഭീതിയിൽ…

രാത്രി കാലങ്ങളിൽ നഗരം കയ്യടക്കി തെരുവുനായ്ക്കൾ, ഭീതിയോടെ യാത്രക്കാർ. 9 മണിക്ക് വ്യാപാര സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ പിന്നെ ബസ് സ്റ്റാൻഡിനു മുൻവശത്ത് ദേശീയപാതയിൽ നായ്ക്കളുടെ ശല്യം...

മണിക്കൂറിൽ അഞ്ചിലേറെ തവണ വൈദ്യുതി മുടക്കം, മുണ്ടക്കയത്ത് കറന്റ് ദേ വന്നു….ദാ പോയി

മുണ്ടക്കയം, മുപ്പത്തൊന്നാംമൈൽ, പൈങ്ങന മേഖലയിൽ വൈദ്യുതിമുടക്കം പതിവാകുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് പൊതുജനങ്ങളെ വലയ്ക്കുകയാണ്.കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ദിവസങ്ങളിലാണ് പകൽ സമയങ്ങളിൽ വൈദ്യുതി...

കാമുകനുമായി പിണങ്ങി കാഞ്ഞിരപ്പള്ളി സ്വദേശിനി അഷ്ടമുടിക്കായലിൽ ചാടി, രക്ഷപ്പെടുത്തിയത് ഓട്ടോറിക്ഷ യാത്രികനും, ഡ്രൈവറും

കായലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ഒ‍ാട്ടോറിക്ഷ യാത്രക്കാരൻ രക്ഷപ്പെടുത്തി.  ഇന്നലെ രാവിലെ 11.15ന് ആശ്രാമം ലിങ്ക് റോഡിലെ പാലത്തിലാണു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിങ് സ്ഥാപനത്തിൽ...

പി റ്റി എ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു

കൊക്കയാർ :  കുറ്റിപ്ലാങ്ങാട് ഗവർമെന്റ ഹയർ സെക്കണ്ടറി സ്കൂൾ 2024 -25 വാർഷിക പൊതുയോഗം 16/ 10 /2025ൽ ഷിബു കെ യുടെ അധ്യക്ഷതയിൽ നടന്നു,പി റ്റി...

അബിയ ആൻ ജിജിയ്ക്ക്ആദരം

പുലിക്കുന്ന്:ഒറീസ്സയിലെഭുവനേശ്വറിൽവെച്ച് നടന്ന40-ാമത് ജൂനിയർഅത് ലറ്റിക് ചാമ്പ്യൻഷിപ്പിൻപെൺകുട്ടികളുടെഹൈജംപിൽ സ്വർണ്ണമെഡൽ നേടിയപുലിക്കുന്ന്വെട്ടിക്കിഴക്കേതിൽഅബിയ ആൻ ജിജിയെ കണ്ണിമലഫാർമേഴസ് ക്ലബ്ബ്ആദരിച്ചു.കേരള പ്ലാൻ്റേഷൻകോർപ്പറേഷൻചെയർമാൻഒ പി.എ. സലാംആദര പത്രം നൽകിപൊന്നാടയണിയിച്ചു.ബ്ലോക്ക് പഞ്ചായത്തംഗംപി.കെ. പ്രദീപ്ക്യാഷ് അവാർഡ്സമ്മാനിച്ചു.ക്ലബ്ബ് പ്രസിഡൻ്റ്പി.ഡി....

എം.സി. സെബാസ്റ്റ്യൻ
അനുസ്മരണം
നടത്തി

കൂട്ടിക്കൽ: അന്തരിച്ച രാജ്യാന്തര കായിക താരം എം.സി. സെബാസ്റ്റ്യനെ അനുസ്മരിച്ച് സുഹൃത്തുക്കൾ. പറത്താനം വ്യാകുലമാതാ ദേവാലയ വളപ്പിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പി.എം. ഫിറോസ് അധ്യക്ഷനായിരുന്നു.   കൂട്ടിക്കൽ...