കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

നാളെ ഒക്ടോബർ മൂന്നിന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു; പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും

0
photo-output

നിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ മൂന്നിന് നടത്താനിരുന്ന ഭാരത് ബന്ദ് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് മാറ്റിവച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് ഭാരത് ബന്ദ് മാറ്റിവച്ചതെന്ന് എഐഎംപിഎൽബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed