കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കുറുങ്കണ്ണി വനിതാ സാംസ്കാരിക നിലയം ഉദ്ഘാടനം നടന്നു

0
IMG-20251001-WA0122.jpg

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബ്ലോക്കു പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുറുങ്കണ്ണി വനിതാ സാംസ്കാരിക നിലയ ഉത്ഘാടനം    ബ്ലോക്കു പഞ്ചായത്ത് മെമ്പർ ശ്രീമതി ഷക്കീലാ നസീറിന്റ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ കെ.ആർ.തങ്കപ്പൻ  നിർവഹിച്ചു ഗ്രാമ പഞ്ചായത്ത്  മെമ്പർമാരായ ‘റിജോവാളാന്തറ,നിസാ സലിം ,മഞ്ജു മാത്യൂ ,രാജൻ വി.പി,സി പി ഐ എം ലോക്കൽ  സെക്രട്ടറി അജി കാലായിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *