കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

തൃണമൂൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 17ഇന്ന്

0
IMG-20251016-WA0321.jpg



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപം മുരുക്കോലിൽ ആർക്കേടിൽ സജ്ജമാക്കിയിരിക്കുന്ന തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 17-10 -2025 വെള്ളിയാഴ്ച 5:00PM ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും.

നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിക്കും.

കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ മുഖ്യപ്രസംഗം നടത്തും.

സംസ്ഥാന-ജില്ലാ നേതാക്കളായ എം.എം. ഖാലിദ്, അൻസാരി ഈരാറ്റുപേട്ട ,നോബി ജോസ്, ഈപ്പച്ചൻ അത്തിയാലിൽ, വിപിൻ ശൂരനാടൻ, സുബീഷ് ഇസ്മായിൽ, നിയാസ് കെ.പി,  കെ.എം. റഷീദ്,ഹാഷിംമേത്തർ, സാലി മുഹമ്മദ് , എം.എസ് നിസ്സാർ ,സക്കീർ ചെമ്മരപ്പള്ളി,  തുടങ്ങിയവർ പ്രസംഗിക്കും.

എന്ന്
കെ.എം. റഷിദ്
പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

You may have missed