കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

0
c0291e49-96c8-4d47-83c8-1d6e23d52be0

ശബരിമലയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു, അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ശശിധരന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചുള്ള പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് രാത്രി പതിനൊന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഉണ്ണികൃഷ്ണൻ പോറ്റിയെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത്. 

Leave a Reply

Your email address will not be published. Required fields are marked *

You may have missed