കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Main Story

Editor’s Picks

Trending Story

നാഷണൽ ഹെൽത്ത് മിഷൻ, കരടികുഴി അങ്കണവാടി, മരിയൻ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരടികുഴിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കരടികുഴി: നാഷണൽ ഹെൽത്ത് മിഷൻ, കരടികുഴി അങ്കണവാടി, മരിയൻ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരടികുഴി അഞ്ചാം നമ്പർ അങ്കണവാടിയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി....

കാഞ്ഞിരപ്പള്ളി പിടിക്കാൻ കേന്ദ്രമന്ത്രി; നിയമസഭാ പോരാട്ടത്തിന് ജോർജ് കുര്യൻ എത്തിയേക്കും

കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി ബിജെപി. കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തിറക്കിയേക്കും. കഴിഞ്ഞ തവണ അൽഫോൻസ്...

അംഗൻവാടിക്ക് ഭീഷണിയായ മരം വെട്ടുന്നതിനെതിരെ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയുമായി ഗൃഹനാഥൻ മരത്തിന് മുകളിൽ

പൊൻകുന്നം: ചെറുവള്ളിയിൽ അംഗൻവാടിക്ക് ഭീഷണിയായ മരം മുറിച്ചുമാറ്റാനുള്ള നീക്കത്തിനിടെ നാടകീയ രംഗങ്ങൾ. മരം മുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട് ഗൃഹനാഥൻ മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി....

മുണ്ടക്കയത്തിന് വികസനക്കുതിപ്പ്; പുത്തൻചന്ത കളിക്കളവും സാംസ്കാരിക നിലയവും മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും…തുടക്കം കുറിക്കുന്ന പുതിയ പദ്ധതികൾ; പുതിയ നടപ്പാലം,ആധുനിക ബസ് ബേ

മുണ്ടക്കയം: മുണ്ടക്കയത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രധാന വികസന പദ്ധതികളുടെ സമർപ്പണവും പുതിയ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനവും മാർച്ച് 3-ന് നടക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സംസ്ഥാന...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കച്ചവടക്കണ്ണ്; കാന്റീൻ ലേലത്തുക 95,000 രൂപയാക്കിയതിനെതിരെ പ്രതിഷേധം ഇരമ്പുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ കാന്റീൻ ലേലം സംബന്ധിച്ച പുതിയ നീക്കങ്ങൾ വലിയ ജനകീയ പ്രതിഷേധത്തിന് വഴിതുറക്കുന്നു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ ലേലത്തിനായി 95,000 രൂപ...

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ; നാടിന്റെ വികസനത്തിന് കൈകോർക്കാം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2026-2027 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വികസന സെമിനാർ നാളെ (ബുധനാഴ്ച) നടക്കും. രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് ഹാളിലാണ്...

പൂഞ്ഞാറിൽ വീണ്ടും പൂഞ്ഞാർ ആശാൻ; ബിജെപി സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിച്ചേക്കും

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിക്കാനൊരുങ്ങുന്നു. തനിക്ക് പൂഞ്ഞാറിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പി.സി. ജോർജ് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി...

ലോക സ്കൗട്ട് ദിനം : എ.കെ.ജെ.എം സ്കൂളിൽ ശതാബ്ദി ആഘോഷവും സഹവാസ ക്യാമ്പും സംഘടിപ്പിച്ചു.

​കാഞ്ഞിരപ്പള്ളി: ലോക സ്കൗട്ട് ദിനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 20-ന് ആരംഭിച്ച ക്യാമ്പ്...

കുരുന്നുകൾക്കായി വർണ്ണക്കൂട്ടൊരുക്കി മുരിക്കുംവയൽ ഗവൺമെന്റ് എൽ.പി.എസ്; കളറിംഗ് മത്സരം ഫെബ്രുവരി 28-ന്

മുണ്ടക്കയം: മുരിക്കുംവയൽ ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൻ്റെ നേതൃത്വത്തിൽ അങ്കണവാടി, പ്രീ-പ്രൈമറി കുട്ടികൾക്കായി മൂന്നാമത് കളറിംഗ് മത്സരം (ക്രയോൺസ്) സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10...

ട്വന്റി-ട്വന്റിയിൽ വൻ വിള്ളൽ; കുറുവാമുഴിയിലെ മുഴുവൻ പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

എരുമേലി: ട്വന്റി-ട്വന്റി പാർട്ടി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ (NDA) മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് എരുമേലി കുറുവാമുഴിയിലെ മുഴുവൻ പ്രവർത്തകരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സജി...