രാത്രിയിൽ അപ്രഖ്യാപിത ലോഡ് നിയന്ത്രണം: വിശദീകരണവുമായി KSEB; സഹകരിക്കണമെന്ന് അഭ്യർത്ഥന
രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB). കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോർഡ് വർധനവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന്...