പീരുമേടിന്റെ മനം കവർന്ന് സിറിയക് തോമസ്; തോട്ടം തൊഴിലാളികളുടെ ഹൃദയങ്ങളിൽ തൊട്ട് പര്യടനം
പീരുമേട്: മുൻഗാമികളുടെ ഉജ്ജ്വല സ്മരണകൾ ഇരമ്പുന്ന മണ്ണിൽ, തൊഴിലാളി ഹൃദയങ്ങളെ ചേർത്തുവെച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസിന്റെ മണ്ഡലം പര്യടനം. തോട്ടം തൊഴിലാളികളുടെ പ്രിയങ്കരരായ നേതാക്കൾ എസ്.സി....