കാരിത്താസ് ഹോസ്പിറ്റലിൽ ലോക ഡൗൺ സിൻഡ്രോം ദിനാചരണം: ‘നക്ഷത്രക്കൂട്ടം’ സംഗമം ശ്രദ്ധേയമായി
കോട്ടയം: ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കാരിത്താസ് മാതാ ഹോസ്പിറ്റൽ, കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ്, അലൻ T21 വെൽഫെയർ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘നക്ഷത്രക്കൂട്ടം’...