രൂപമാറ്റം വരുത്തിയ കാറുകളുടെയും ബൈക്കുകളുടെയും കാതടപ്പിക്കും ശബ്ദം: മുവാറ്റുപുഴ ചങ്ങനാശേരി റോഡിൽ നിറയെ ശല്യം
രാത്രി അമിത ശബ്ദമുണ്ടാക്കി പായുന്ന കാറുകളും ബൈക്കുകളും ആളുകളെ പേടിപ്പിക്കുന്നു. ര ൂപമാറ്റം വരുത്തിയ സൈലൻസർ ഘടിപ്പിച്ച കാറുകളും ബൈക്കുകളുമാണ് നഗരത്തിലൂടെ രാത്രി പായുന്നത്. ബൈപാസ് റോഡിലും...