സ്‌നേഹത്തണലിൽ പുതുജീവിതം; ഭർത്താവിന് കരൾ പകുത്തുനൽകി സിജി, കാരിത്താസിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം
കോട്ടയം: സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഉദാത്ത മാതൃകയായി ഒരു ജീവിതപങ്കാളി. ലിവർ സിറോസിസ് ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ പതറിനിന്ന ഭർത്താവിന് തൻ്റെ കരളിൻ്റെ ഒരു ഭാഗം പകുത്തുനൽകി സിജി...