ആഗോള ജിയോസ്പേഷ്യൽ ‘റൈസിങ് സ്റ്റാർ’ പട്ടികയിൽ മലയാളി തിളക്കം; ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേലിന് രാജ്യാന്തര ബഹുമതി
കുറവിലങ്ങാട്: ലോകത്തെ മുൻനിര ജിയോസ്പേഷ്യൽ ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ച് മലയാളി പ്രതിഭ. പാലക്കാട് ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ (IRTC) ജിയോസ്പേഷ്യൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം...