സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മിന്നും വിജയവുമായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ. നൂറു ശതമാനം വിജയം നിലനിർത്തി സ്കൂൾ വീണ്ടും കരുത്തറിയിച്ചു
കാഞ്ഞിരപ്പള്ളി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വല വിജയവുമായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ. പരീക്ഷയെഴുതിയ 232 വിദ്യാർത്ഥികളും വിജയിച്ചതോടെ സ്കൂൾ 100 ശതമാനം വിജയം...