കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Month: April 2026

കോട്ടയത്ത് വീട്ടിൽ പ്രസവം; കുഞ്ഞിന്റെ മൃതദേഹം കട്ടിലിനടിയിൽ, യുവതി ആശുപത്രിയിൽ

കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കട്ടിലിനടിയിൽ നിന്നാണ്...

ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; കഴുത്തിൽ തുണി കെട്ടി മുറുക്കി സുഹൃത്തിനെ കൊലപ്പെടുത്തി;യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്.സുഹൃത്ത് ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനെ പൊലീസ്...

നിതിൻ രാജിന്റെ കൊലപാതകം: അനാചാരങ്ങളും ജാതീയതയും തിരിച്ചുവരുന്നതിന്റെ സൂചനയെന്ന് മിനി കെ. ഫിലിപ്പ്; മുണ്ടക്കയത്ത് ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധ സംഗമം

മുണ്ടക്കയം: നിതിൻ രാജിന്റെ കൊലപാതകം സമൂഹത്തിൽ കഴിഞ്ഞ കാലഘട്ടത്തിലെ അനാചാരങ്ങളും ജാതീയ ഉച്ചനീചത്വങ്ങളും തിരിച്ചുവരുന്നു എന്നതിന്റെ അപകടകരമായ സൂചനയാണെന്ന് ജനകീയ പ്രതിരോധ സമിതി ജില്ലാ രക്ഷാധികാരി ശ്രീമതി...

അധ്യാപകരുടെ വിയോഗം വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ നഷ്ടം: കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം

വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപകർ മരണപ്പെട്ട സംഭവത്തിൽ കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം അനുശോചനം രേഖപ്പെടുത്തി. അധ്യാപകരുടെ അകാല വിയോഗം...

തമിഴ്‌നാട്ടിലും ആവേശം വിതറി മറിയ ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കോട്ടയം: കേരളത്തിന് പിന്നാലെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മറിയ ഉമ്മൻ. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കന്യാകുമാരി ജില്ലയിലെ വിളവൻകോട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഡോ....

മാർച്ച്‌ മാസത്തെ പ്രവർത്തന മികവ് :കാഞ്ഞിരപ്പള്ളി മികച്ച സബ്ഡിവിഷൻ ; ചിങ്ങവനം മികച്ച സറ്റേഷൻ ; ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ പ്രശംസാ പത്രം വിതരണം ചെയ്തു

കോട്ടയം : മാർച്ച്‌ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽകോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി ചിങ്ങവനം പോലീസ് സ്റ്റേഷനും മികച്ച സബ്ഡിവിഷനായി കാഞ്ഞിരപ്പള്ളി സബ്ഡിവിഷനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം...

KSEB അധികൃതരുടെ അനാസ്ഥയ്ക്ക് അറുതി: കേരള ടുഡേ വാർത്ത ഫലം കണ്ടു; കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടു; നൈനാർ പള്ളി റോഡിലെ കെഎസ്ഇബി ട്രാൻസ്ഫോർമറിനെ വിഴുങ്ങിയ കാടുകൾ നീക്കം ചെയ്തു…

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നൈനാർ പള്ളി റോഡിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലെ അപകടാവസ്ഥയ്ക്ക് പരിഹാരമായി. ട്രാൻസ്ഫോർമറിനെ മൂടി കാട് വളർന്ന് നിൽക്കുന്നതിനെക്കുറിച്ച്...

കാഞ്ഞിരപ്പള്ളിയിൽ നിന്നും മോഷണം പോയ സ്‌കൂട്ടർ പൊൻകുന്നത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മോഷ്ടാവിനായി തിരച്ചിൽ

കാഞ്ഞിരപ്പള്ളി: പുലർച്ചെ വീട്ടുമുറ്റത്ത് നിന്നും മോഷ്ടിക്കപ്പെട്ട സ്‌കൂട്ടർ മണിക്കൂറുകൾക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം തൈപ്പറമ്പിൽ ടി.എച്ച്. ജലീലിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്....

എരുമേലിയിൽ ഹോട്ടലിലെ പകൽക്കൊള്ള; 3 ദോശക്കും 2 പൊറോട്ടക്കും 430 രൂപ, സംഭവം വാർത്തയായതോടെ ഹോട്ടൽ പൂട്ടി ഉടമ മുങ്ങി

എരുമേലി: ശബരിമല തീർത്ഥാടകരെ പിഴിഞ്ഞു ഹോട്ടലുടമകളുടെ പകൽക്കൊള്ള. മൂന്ന് ദോശക്കും രണ്ട് പൊറോട്ടക്കും മൂന്ന് ചായക്കും കൂടി 430 രൂപ ഈടാക്കിയ എരുമേലിയിലെ ഹോട്ടൽ, സംഭവം വിവാദമായതോടെ...

ശബരിമല വിമാനത്താവളം: ഓഗസ്റ്റിൽ നിർമാണം ആരംഭിക്കാൻ സർക്കാർ ലക്ഷ്യം; നിയമക്കുരുക്കുകൾ വഴിമാറുമോ?

എരുമേലി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. എല്ലാം അനുകൂലമായി വന്നാൽ 2026...