കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; കഴുത്തിൽ തുണി കെട്ടി മുറുക്കി സുഹൃത്തിനെ കൊലപ്പെടുത്തി;യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

0
d0b5ea6c-8092-47d7-b341-e3f63000c7b5

കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്.സുഹൃത്ത് ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദിച്ച് അവശനാക്കിയ ശേഷം കഴുത്തിൽ തുണി കെട്ടി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed