എരുമേലിയിൽ പോത്തിനെ വാങ്ങാൻ വന്നു, മടങ്ങിയത് നൂറ്റാണ്ട് പഴക്കമുള്ള ചെമ്പ് ചരുവവുമായി; സിസിടിവിയിൽ കുടുങ്ങി കള്ളൻ, മോഷ്ടിച്ച ചരുവം മുണ്ടക്കയത്തെ ആക്രിക്കടയിൽ
എരുമേലി: വളർത്തുപോത്തിനെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി നൂറ്റാണ്ട് പഴക്കമുള്ള ചെമ്പ് ചരുവം മോഷ്ടിച്ച സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. എരുമേലി ഒഴക്കനാട് കൊക്കപ്പുഴ സ്വദേശി ജെയിംസ് മാത്യുവിന്റെ...