സാറെ ഒരു ഹാപ്പി ബർത്ത്ഡേ ഉണ്ട്, 9 വയസ്സുകാരി അഞ്ജലയുടെ ആഗ്രഹം ഐപിഎസ്, കൊച്ചു ഐപിഎസ്ന് പിറന്നാൾ മധുരം പങ്കുവെച്ച് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരും…
കൂവപ്പള്ളിയിൽ നിന്നുള്ള 9 വയസ്സുകാരി അഞ്ജല തന്റെ ജന്മദിനം ആഘോഷിക്കാൻ മാതാപിതാക്കളോടൊപ്പം സ്റ്റേഷനിൽ എത്തിയപ്പോൾ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒരു മനോഹര സംഭവം അരങ്ങേറി. ഒരു ദിവസം...